• bsc@poddery.com
    bsc@poddery.com
    2014-11-27

    ബെസ്റ്റാളെയാ മെൻഷനിട്ട് വിളിക്കുന്നത്. പണ്ടൊരു വെജ്ജിത്തെണ്ടി കാമ്പെയിനും നടത്തീട്ട് ഒരു പോക്ക് പോയതാ..

    ഉപ്പുമാവിന്റെ മൊതലാളിക്ക് ഉപ്പുമാവ് മിസ്സാവാനോ??

    0
  • Pirate Praveen** (j4v4m4n)
    Pirate Praveen** (j4v4m4n)
    2014-11-27

    അവനിവിടെ ഉള്ളപ്പോ ഉപ്പുമാവു് ശരിയാവുന്നുണ്ടായിരുന്നില്ല. ഇപ്പഴാണു് ഗുട്ടന്‍സ് പിടി കിട്ടിയതു്.

    0